.....E Resource Management System is a Platform for Teachers to collect E Resources Which Help Them to Classroom Teaching Learning Process....Please support & share IT resources.....

Flash News 2

....സന്തോഷവാര്‍ത്ത.....ഉദ്ഗ്രഥനം യൂണിറ്റ് 1 ന്റെ ടീച്ചിങ്ങ് മാനുവലിന്റെ ഒരു മാതൃകാ കോപ്പി T M എന്ന ലിങ്ക് വഴി ലഭ്യമാക്കിയിരിക്കുന്നു....തയ്യാറാക്കിയത് അനുപമ ടീച്ചര്‍......

1 വീട് നല്ല വീട്

1.വീട് നിര്‍മ്മാണം

ആവശ്യമായ വസ്തുക്കള്‍

1.തെര്‍മോകോള്‍ ക്യൂബുകള്‍

2.തറ,ഓട്,ചുവര്,നിലം എന്നിവ ‍‍ഡിസൈന്‍ ചെയ്തതോ വരച്ചതോ ആയ പേപ്പറുകള്‍

3.പശ,കളര്‍ പെന്‍

വീടിന്റെ മുറികള്‍ക്കായി ഓരോ ക്യൂബുകള്‍ ഉപയോഗിക്കാം.ഓടിനായി ഒരു തെര്‍മോകോള്‍ ക്യൂബെടുത്ത് രണ്ടായി മുറിച്ച് ഒട്ടിക്കാം.തുടര്‍ന്ന് ചുമരിനും തറക്കും ഓടിനുമൊക്കെയുള്ള ‍ഡിസൈനുകള്‍ ഒട്ടിക്കാം

ഇത്തരം കുഞ്ഞുകുഞ്ഞുവീടുകള്‍ ഉണ്ടാക്കിയശേഷം വരച്ചുണ്ടാക്കിയ ബോര്‍ഡിലോ സാന്‍ഡ്ട്രേയിലോ ഉറപ്പിക്കാം


2.പാട്ട് കേള്‍ക്കാം


3.ആനയുടെയും ഈച്ചയുടെയും  പാട്ടു കേള്‍ക്കാം


4.എളുപ്പത്തില്‍ വരയ്ക്കാം


5.വിരല്‍തുമ്പു ചിത്രങ്ങള്‍

No comments:

Post a Comment